വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: യുവാവ് അറസ്​റ്റിൽ

കാ​ഞ്ഞാ​ണി: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ന​ട​ത്തി​വ​ന്നി​രു​ന്ന യു​വാ​വി​നെ അ​ന്തി​ക്കാ​ട് എ​ക്സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ട​ശ്ശാം​ക​ട​വ് മാ​മ്പു​ള്ളി മു​ള​വ​ങ്ങാ​ട്ടി​ൽ അ​തു​ലി​നെ​യാ​ണ്​ (20) എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മാ​മ്പു​ള്ളി എ​ട​ത്ത​റ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് ഉ​ദ്യാ​ഗ​സ്ഥ​ർ എ​ത്തി വീ​ടു​വ​ള​ഞ്ഞ​ത്.

ര​ണ്ടു പൊ​തി ക​ഞ്ചാ​വും വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട​ലാ​സും പി​ടി​ച്ചെ​ടു​ത്തു. സി​വി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ.​വി. രാ​ജേ​ഷ്, സ​ന്തോ​ഷ് ബാ​ബു, കെ.​ആ​ർ. ഹ​രി​ദാ​സ്, റി​ജോ, ജ​നീ​ഷ്, പ്രി​ൻ​സ് എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - ganja sale; man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.