Posted On
date_range Updated On
date_range ആയുർവേദ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം
തൃശൂർ: നഗരത്തിൽ ആയുർവേദ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. എം.ഒ റോഡിനോട് ചേർന്നുള്ള ഓവുങ്ങല് ആൻറണിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനാണ് തീപിടിച്ചത്. രണ്ട് യൂനിറ്റ് ഫയര്ഫോഴ്സ് അരമണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.