ഡോ. ​സാ​നു​വും ഭാ​ര്യ ഡോ. ​ഷൈ​നി​യും

വയലാറിന്‍റെ വരികൾക്ക് പുനർജനി നൽകി ഡോക്ടർ ദമ്പതികൾ

വ​യ​ലാ​റി​െൻറ വ​രി​ക​ൾ​ക്ക് പു​ന​ർ​ജ​നി​യാ​യി ഡോ​ക്ട​ർ ദ​മ്പ​തി​ക​ളു​ടെ ഓ​ണ വി​ഡി​യോ. 'കു​ട​മു​ല്ല​പ്പൂ​വി​നും മ​ല​യാ​ളി​പ്പെ​ണ്ണി​നും' എ​ന്ന അ​ന​ശ്വ​ര ഗാ​ന​ത്തി​നു ചു​വ​ടു​വെ​ച്ചാ​ണ് ഓ​ണ​നാ​ളി​ൽ ഇ​രു​വ​രും കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ച​ത്. പെ​രി​ഞ്ഞ​നം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് സാ​നു എം. ​പ​ര​മേ​ശ്വ​ര​െൻറ​യും ഭാ​ര്യ​യും ഗൈ​ന​ക്കോ​ള​ജി​സ്​​റ്റു​മാ​യ ഷൈ​നി​യു​ടെ​യും വി​ഡി​യോ ഓ​ണാ​ഘോ​ഷ​ത്തി​ന് മേ​മ്പൊ​ടി​യാ​വു​ക​യാ​യി​രു​ന്നു.

വ​ട​ക്ക​ൻ പാ​ട്ടു​ക​ളി​ലെ വേ​ഷ​ത്തി​ൽ സാ​നു​വും മ​ല​യാ​ളി​പ്പെ​ണ്ണാ​യി ഷൈ​നി​യും ത​ൻ​മ​യ​ത്വ​ത്തോ​ടെ അ​ഭി​ന​യി​ച്ചു. 1969ലെ ​ജ്വാ​ല എ​ന്ന സി​നി​മ​യി​ലു​ള്ള ഗാ​നം വ​യ​ലാ​ർ-​ദേ​വ​രാ​ജ​ൻ ടീ​മി​േ​ൻ​റ​താ​ണ്.

ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ർ​ഷം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന​ത് ഇ​ത്ത​രം ക​ലാ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് ഡോ. ​സാ​നു പ​റ​ഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT