Posted On
date_range Updated On
date_range മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ 24 പേർക്ക് കോവിഡ്
മാള: കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിൽ 24 ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. ഇതോടെ ഡിപ്പോ പ്രവർത്തനം മന്ദഗതിയിലായി. സമ്പർക്കത്തിലൂടെയാണ് ഇത്രയധികം പേർ ഒരേസമയം പോസിറ്റിവായതെന്ന് പറയുന്നു. മറ്റു ചില ജീവനക്കാർക്കും ലക്ഷണങ്ങളുള്ളതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.