Posted On
date_range Updated On
date_range തൃക്കൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജിവെച്ചു
ആമ്പല്ലൂർ: തൃക്കൂര് പഞ്ചായത്തിലെ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനും ആലേങ്ങാട് ഒമ്പതാം വാര്‍ഡ് അംഗവുമായ ജിയോ പനോക്കാരന്‍ രാജിവെച്ചു.
കോൺഗ്രസ് അംഗമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണറിയുന്നത്. നിലവില്‍ യു.ഡി.എഫി നാണ് ഭരണം. 17 അംഗ ഭരണസമിതിയിൽ യു.ഡി.എഫ് -11, എൽ.ഡി.എഫ് -5, എൻ.ഡി.എ -1 എന്നിങ്ങനെയാണ് കക്ഷിനില. ജിയോ രാജിവെച്ചതോടെ യു.ഡി.എഫിെൻറ അംഗസംഖ്യ 10 ആയി. അതേസമയം, ജിയോയുടെ രാജി യു.ഡി.എഫിെൻറ പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.