Posted On
date_range Updated On
date_range മുഖ്യമന്ത്രി ഇന്ന് എറിയാട്ട്
എറിയാട്: ചാലക്കുടി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വെള്ളിയാഴ്ച എറിയാട് നടക്കുന്ന പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും.
വൈകീട്ട് അഞ്ചിന് എറിയാട് ചേരമാൻ മൈതാനത്ത് നടക്കുന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു, സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.