Posted On
date_range Updated On
date_range ഉമ്രു വെട്ടിക്കാട്ട് നിര്യാതനായി
ചാവക്കാട്: കല്ലൂർ ഞമനെങ്ങാട് താമസിക്കുന്ന ഉമ്രു വെട്ടിക്കാട്ട് (71) നിര്യാതനായി. ഭാര്യ: ഉമ്മു സൽമ ( റിട്ട. ടീ ച്ചർ, എ.എം.എൽ.പി സ്കൂൾ,പരിച്ചകം, മാറഞ്ചേരി)
മക്കൾ: മൃദുല(ദുബൈ), നീലിമ( ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി), ലുലു. മരുമക്കൾ: നുജൂം (ദുബായ്), മൻസൂർ ( ദുബൈ), നോർബു. പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം അമല മെഡിക്കൽ കോളജിന് വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.