Representational Image
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
ചാവക്കാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. മണത്തല ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപം പണിക്കവീട്ടിൽ സസിൻ ദാസിന്‍റെ മകൾ നിയയെയാണ് പാമ്പു കടിച്ചത്.
ശനിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. കുട്ടിയെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.