ശ്രീജിത്ത്
Posted On
date_range Updated On
date_range ലൈംഗികാതിക്രമം: ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ
ചാവക്കാട്: വിദ്യാർഥിനിയെ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. ചാവക്കാട് നഗരത്തിൽ ട്യൂഷൻ സെന്റർ നടത്തുന്ന മണത്തല ബേബിറോഡ് പുളിച്ചിറക്കെട്ടിനു സമീപം കുന്നത്ത് വീട്ടിൽ ശ്രീജിത്തിനെയാണ് (32) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ കെ.വി. വിജിത്ത്, ശ്രീരാജ് സി.പി.ഒമാരായ ജയദേവ്, അനസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.