REPRESENTATIVE IMAGE
Posted On
date_range Updated On
date_range സ്വന്തം പണം മുടക്കി സീബ്ര ലൈൻ വരച്ച് പ്രതിഷേധിച്ചു
പാവറട്ടി: അധികൃതർക്ക് പരാതി നല്കി രണ്ട് വർഷമായിട്ടും നടപടിയാകാത്തതിനാൽ സ്വന്തം പണം മുടക്കി സീബ്രാലൈൻ വരച്ച് പ്രതിഷേധിച്ചു. പൊതുപ്രവർത്തകനായ. കെ. ആർ ജോർജ് മാസ്റ്ററാണ് അധികൃതരുടെ നിസംഗതയിൽ പ്രതിഷേധിച്ച് പണം മുടക്കി ഏറെ തിരക്കുള്ള വെങ്കിടങ്ങ് സെന്ററിലാണ് സീബ്രാലൈന്‍ വരച്ചത്.
പി.ഡബ്ല്യൂ.ഡി വലപ്പാട് എന്‍ജിനീയര്‍ ഓഫീസിലും ചാവക്കാട് എന്‍ജിനീയര്‍ ഓഫീസിലും പരാതി നല്‍കിയിരുന്നു. ആവശ്യമായ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.