Posted On
date_range Updated On
date_range ദേശീയപാതയിൽ യുവാവിന് വെട്ടേറ്റു
ചാവക്കാട്: ദേശീയപാതയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു. കടപ്പുറം വട്ടേക്കാട് പുതുവീട്ടിൽ ബദറുവിനാണ് (32) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് ചേറ്റുവ രാജ ഐലന്റിനടുത്താണ് സംഭവം. തലക്കുപിന്നിൽ വെട്ടേറ്റ യുവാവിനെ ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലും പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാവക്കാട് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.