representational image

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം

എ​റി​യാ​ട്: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ത്തി​ന് ശ്ര​മം. മാ​ട​വ​ന അ​യ​നി​ക്ക​പ​റ​മ്പി​ൽ പ​ടി​ഞ്ഞാ​റെ വീ​ട്ടി​ൽ സെ​യ്തു മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. മു​ൻ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്തി​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. പൊ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - Attempted burglary in an unoccupied house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.