ജിഷ്ണു
Posted On
date_range Updated On
date_range കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ്
മണ്ണുത്തി: നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ പ്രവേശനാനുമതി നിഷേധിച്ച യുവാവിനെ നിയമം ലംഘിച്ചതിന് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി കേലാങ്ങത്ത് വീട്ടിൽ ജിഷ്ണു (21) വാണ് അറസ്റ്റിലായത്. ഉത്തരവ് ലംഘിച്ച് മണ്ണുത്തിയിൽ എത്തിയതിനാലാണ് അറസ്റ്റ്. പൊലീസിനെ ആക്രമിച്ച് ഇയാളെ രക്ഷിക്കാൻ ശ്രമിച്ച കേലാങ്ങത്ത് വീട്ടിൽ സത്യൻ, ബന്ധു സത്യജിത്ത്, പടിഞ്ഞാറെ വീട്ടിൽ സത്യജിത്ത് എന്നിവർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.