പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്ത 19കാരൻ അറസ്റ്റിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​റ​കെ ന​ട​ന്ന് ശ​ല്യം ചെ​യ്യു​ക​യും വീ​ട്ടി​ൽ ചെ​ന്ന് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്​​തെ​ന്ന കേ​സി​ൽ 19കാ​ര​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് മാ​ങ്ങാ​പ​റ​മ്പി​ൽ ശി​വ​കൃ​ഷ്ണ​നെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​ന്ന് വ​ർ​ഷം വ​രെ ക​ഠി​ന ത​ട​വ് ല​ഭി​ക്കാ​വു​ന്ന പോ​ക്സോ വ​കു​പ്പി​ലെ സെ​ക്ഷ​ൻ 12 പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു. നേ​ര​ത്തേ മ​റ്റൊ​രു കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് ന​ട​പ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സി.​ഐ ബ്രി​ജു​കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - A minor girl 19-year-old arrested for harassing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.