വള്ളിക്കുട്ടിയമ്മയെ പൊന്നാടയണിയിക്കുന്നു
Posted On
date_range Updated On
date_range 106ാം വയസ്സിലും കോവിഡിനെ തോൽപിച്ച വള്ളിക്കുട്ടിയമ്മക്ക് ആദരം
പെരുമ്പിലാവ്: 106ാം വയസ്സിലും കോവിഡിനെ തോൽപിച്ച് വീട്ടിൽ തിരിച്ചെത്തിയ വയോധികയെ ചാലിശ്ശേരി പള്ളി ഇടവകാംഗങ്ങൾ ആദരിച്ചു. രോഗബാധയേറ്റ് പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വള്ളിക്കുട്ടിയമ്മയെയാണ് ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളി വികാരി ഫാ. മാത്യു ജേക്കബ് പുതുശ്ശേരിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.