തൃശൂർ: ജില്ല ക്രിക്കറ്റ് അസോസിയേഷൻ 16 വയസ്സിന് താഴെയുള്ള ജില്ലയിലെ ആൺകുട്ടികളുടെ ടീമിലേക്ക് 16ന് രാവിലെ 7.30ന് തൃശൂർ കേരളവർമ കോളജ് ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നു. 2006 സെപ്റ്റംബർ ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. 13ന് വൈകീട്ട് നാലിനകം ജില്ല അസോസിയേഷൻ ഓഫിസിൽ രജിസ്ട്രേഷൻ ഫീസടച്ച് പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി കെ. ജോസ് പോൾ അറിയിച്ചു. ഫോൺ: 9895065335, 9544331884.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.