'നീരറിവ്​ യാത്ര'

ഇരിങ്ങാലക്കുട: തൊഴിലുറപ്പ്​ പദ്ധതിയിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്​ പടിയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച മാതൃക നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി 'നീരറിവ് യാത്ര' മന്ത്രി ഡോ. ആർ. ബിന്ദു ഉദ്​ഘാടനം ചെയ്തു. പടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ്​ ലത സഹദേവൻ അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വിജയലക്ഷ്മി വിനയചന്ദ്രൻ മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.