പ്രഫഷനൽ നാടക സംഘങ്ങൾക്ക്​ ധനസഹായം

തൃശൂർ: കേരള സംഗീത നാടക അക്കാദമി പ്രഫഷനല്‍ നാടക സംഘങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്​ അപേക്ഷിക്കാനുള്ള തീയതി മേയ് 31 വരെ നീട്ടി. നാല് ലക്ഷം രൂപ വീതം ആകെ രണ്ടു കോടിയാണ്​ നല്‍കുക. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കണ്ട വിലാസം: സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂര്‍-20. ഫോൺ: 0487 2332134, 2332548.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.