കൊടകര: ഇരിങ്ങാലക്കുട രൂപത എജുക്കേഷനല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജില്‍ ബിരുദദാന ചടങ്ങ് 30ന് ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കേരള സാങ്കേതിക സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. രാജശ്രീ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജിലെ പതിനഞ്ചാമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങാണ് നടക്കുക. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.