ഖുർആൻ സമ്മേളനം ഇന്ന്

തളിക്കുളം: ജമാഅത്തെ ഇസ്​ലാമി നാട്ടിക ഏരിയ ഖുർആൻ സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന്​ തളിക്കുളം ബ്ലൂമിങ് ബഡ്സ് സ്കൂളിൽ ആരംഭിക്കും. ടി.എൻ. പ്രതാപൻ എം.പി, ജമാ അത്തെ ഇസ്​ലാമി സംസ്ഥാന സമിതി അംഗം യൂസുഫ് ഉമരി, ചേരമാൻ ജുമാ മസ്ജിദ് ഖത്തീബ് ഡോ. മുഹമ്മദ് സലീം നദ്​വി എന്നിവർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.