ദേശീയപാതയില്‍ നെല്ല് കയറ്റിയ ലോറി മറിഞ്ഞു

കൊടകര: ദേശീയ പാതയിൽ കൊടകര ഉള്ളുമ്പത്തുകുന്നില്‍ നെല്ല് കയറ്റിയ ലോറി മറിഞ്ഞത് ഗതാഗത തടസ്സത്തിനിടയാക്കി. ശനിയാഴ്ച ഉച്ചക്ക്​ ഒന്നരയോടെയായിരുന്നു അപകടം. പ്രധാന പാതയില്‍ ചാലക്കുടി ഭാഗത്തേക്കുള്ള ഗതാഗതമാണ് ഒരു മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടത്. ക്യാപ്ഷന്‍ TCM KDA 1 lorry accident ദേശീയപാതയില്‍ കൊടകര ഉളുമ്പത്തുകുന്നില്‍ മറിഞ്ഞ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.