ലോകാരോഗ്യ ദിനാചരണം

കൊടകര: പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ എന്‍.എസ്.എസ് യൂനിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നടന്ന റാലി മേല്‍പാലം ജങ്​ഷനില്‍ ജില്ല പഞ്ചായത്തംഗം സരിത രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ അമ്പിളി സോമന്‍, വൈസ് പ്രസിഡന്‍റ്​ കെ.ജി. രജീഷ്, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ദിവ്യ ഷാജു, അംഗങ്ങളായ സി.എ. റെക്‌സ്, സി.ഡി. സിബി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.കെ. സ്മിത, ഡോ. സംഗീത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷോഗണ്‍ ബാബു, പി. രാജീവ്, സുനില്‍ എന്നിവര്‍ സംബന്ധിച്ചു. സഹൃദയ കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ലാഷ് മോബും ഉണ്ടായി. ------------ ക്യാപ്ഷന്‍ TCM KDA 1 kodakara rally ലോകാരോഗ്യ ദിനത്തില്‍ കൊടകര പഞ്ചായത്ത് സംഘടിപ്പിച്ച റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.