കൊടകര: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് മുന്നില്‍ നടത്തി. സി.ഐ.ടി.യു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. അപ്പോളോ ടയേഴ്‌സ് എംപ്ലോയീസ് യൂനിയന്‍ സെക്രട്ടറി കെ.കെ. ഗോപി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി കൊടകര മണ്ഡലം പ്രസിഡന്‍റ് ആന്‍റു വെട്ടത്തുപറമ്പില്‍, എം.കെ. മോഹനന്‍, എ. രാജീവ്, സദാശിവന്‍ കുറുവത്ത്, ഷിബു, എം.കെ. ഷൈന്‍, പോള്‍ മംഗലന്‍, സന്തോഷ് പാറളം, എന്‍. കുഞ്ഞുമോന്‍, പി.എസ്. സന്തോഷ്, രാജേഷ് കുമാര്‍, ഷിന്‍റോ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.