പണിമുടക്കിന് ഐക്യദാർഢ്യം ചാലക്കുടി: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ ചാലക്കുടി ബ്ലോക്ക് ടൗണിൽ പ്രകടനം നടത്തി. യോഗം ജില്ല സെക്രട്ടറി കെ.കെ. കാർത്തികേയ മേനോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് യു.കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. നാരായണൻ, എം. തുളസി, എം.പി. ജോർജ്, കെ.എസ്. വിജയകുമാർ, പി.എ. സുബ്രഹ്മണ്യൻ, എ.ടി. സെലീന, പി.വി. രാധാമണി എന്നിവർ സംസാരിച്ചു. -------- TCMChdy - 4 ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെൻഷനേഴ്‌സ് യൂനിയൻ ചാലക്കുടിയിൽ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.