ഉൽപാദന മേഖലക്ക് മുൻഗണന നൽകി നാട്ടിക ബജറ്റ്

തൃപ്രയാർ: ഉൽ​പാദന മേഖലക്ക് മുൻഗണന നൽകി നാട്ടിക പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ്​ രജനി ബാബു അവതരിപ്പിച്ചു. 21.62 കോടി വരവും 21.40 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രസിഡന്‍റ്​ എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.