വലപ്പാട് ബജറ്റ്: എല്ലാ വീടുകളിലും കുടിവെള്ളം

തൃപ്രയാർ: വലപ്പാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ്​ വി.ആർ. ജിത്ത് അവതരിപ്പിച്ചു. മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്കുമാണ്​ മുൻഗണന. 36.89 കോടി വരവും 34.77 കോടി ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രസിഡന്‍റ്​ വി.ഡി. ഷിനിത അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.