ആം ആദ്മി ആഹ്ലാദ പ്രകടനം

കൊടകര: പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലെത്തിയതിന്‍റെ ആഹ്ലാദസൂചകമായി ആം ആദ്മി പ്രവര്‍ത്തകര്‍ കൊടകര ടൗണില്‍ പ്രകടനം നടത്തി. പുഷ്പാകരന്‍ തോട്ടുംപുറം, പാലി ഉപ്പുംപറമ്പില്‍, ജോസഫ് ജോര്‍ജ്, ഡേവിസ്, ജോസ്, ഭാസ്കരന്‍, സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.