പുലിപ്പാറകുന്നിലെ പാറക്കുളം പുനരുദ്ധരിക്കുന്നു

കൊടകര: പഞ്ചായത്ത്​ പതിനാറാം വാര്‍ഡിലെ പുലിപ്പാറകുന്ന് പാറക്കുളത്തിന് ശാപമോക്ഷമാകുന്നു. ഏറെക്കാലമായി പായലും മാലിന്യവും നിറഞ്ഞുകിടന്ന കുളം പതിനഞ്ചാം ധനകാര്യ കമീഷന്‍റെ അണ്‍ടൈഡ് ഫണ്ടില്‍നിന്നുള്ള 9,80,000 രൂപ ചെലവഴിച്ചാണ് പുനരുദ്ധരിക്കുന്നത്. ചളിയും പായലും നീക്കി ശുചീകരിച്ച കുളത്തിന്‍റെ വശങ്ങളില്‍ സംരക്ഷണ ഭിത്തിയും ഹാന്‍ഡ് റെയിലും നിര്‍മിച്ച് സൗന്ദര്യവത്കരിക്കാനും പദ്ധതിയുണ്ട്. ക്യാപ്ഷന്‍ TCM KDA 1 parakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.