ചെറുതുരുത്തി: ബൈക്കിൽ യാത്ര ചെയ്യവേ മദ്റസ അധ്യാപകൻ സൂര്യതപമേറ്റു. ആറ്റൂർ ശ്രീ പുഷ്ക്കരം നജ്മുൽ ഹുദാ മദ്റസയിലെ അധ്യാപകനായ പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ നമ്പാടം പള്ളിപ്പറമ്പിൽ ശിഹാബുദ്ദീൻ അഷ്റഫിക്കാണ് കഴിഞ്ഞദിവസം സൂര്യാതപമേറ്റത്. ആറ്റൂരിൽനിന്ന് ഉച്ചയ്ക്ക് ഒന്നരമണിക്ക് ബൈക്കിൽ യാത്ര ചെയ്യവെ രണ്ട് കൈ തണ്ടകളിലുമാണ് പൊള്ളലേറ്റത്. പൊള്ളലിന്‍റെ കാഠിന്യത്താൽ കൈകൾക്ക് നിറവ്യത്യാസമുണ്ടായിട്ടുണ്ട്. ശക്തമായ വേദനയെ തുടർന്ന് ഓട്ടുപാറ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.