പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട: എൽ.ഐ.സിയുടെ ഓഹരി വിൽക്കുന്നതിനെതിരെ ഇൻഷുറൻസ് സംരക്ഷണ സമിതി ഇരിങ്ങാലക്കുട എൽ.ഐ.സി ബ്രാഞ്ച് ഓഫിസിനുമുന്നിൽ നടത്തി. നഗരസഭ കൗൺസിലർമാരായ ലേഖ ഷാജൻ, അംബിക പള്ളിപ്പുറത്ത് എന്നിവർ ചേർന്ന് മെഴുകുതിരികൾ കത്തിച്ച്​ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എ. ഗോപി, വി.കെ. ദാസൻ, എം.ജെ. ലില്ലി എന്നിവർ സംസാരിച്ചു. പോളിസി ഉടമകളും ഏജന്‍റുമാരും വിവിധ സംഘടന പ്രവർത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു. tcm ijk photo.. എൽ.ഐ.സിയുടെ ഓഹരി വിൽക്കുന്നതിനെതിരെ ഇൻഷുറൻസ് സംരക്ഷണ സമിതി ഇരിങ്ങാലക്കുട എൽ.ഐ.സി ബ്രാഞ്ച് ഓഫിസിനുമുന്നിൽ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.