ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പുല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിൽ സ്ഥാപിച്ച രക്ത ബാങ്ക് ഈ മാസം എട്ടിന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്‍റർനാഷനൽ ഡയറക്ടർ വി.പി. നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കും. 20 ലക്ഷത്തോളം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ക്ലബ് പ്രസിഡന്‍റ് ഡോ. ഡെയിൻ ആന്‍റണി, ബ്ലഡ് ബാങ്ക് കമ്മിറ്റി ചെയർമാൻ പോൾ തോമസ് മാവേലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ലബ് സെക്രട്ടറി ബിജു ജോസ്, ട്രഷറർ ഡോ. ജോൺ പോൾ, പ്രോജക്ട് കമ്മിറ്റി ചെയർമാൻ കെ.എൻ. സുഭാഷ് തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.