ഇൻസ്ട്രക്ടർ ഒഴിവ്

ചാലക്കുടി: ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ്​​ ടെക്നോളജി ട്രേഡിൽ ഒരു ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് ഒമ്പതിന് രാവിലെ 11ന്​ ചാലക്കുടി ഗവ. വനിത ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്‍റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2700816.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.