ഡോ. എം.എ. മാത്യൂസ് വിരമിച്ചു -(ഫോട്ടോ)- കൊടകര: മൃഗസംരക്ഷണ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. എം.എ. മാത്യൂസ് വിരമിച്ചു. ആട് ഗ്രാമം പദ്ധതി, നേച്വര്‍ ഫ്രഷ് മില്‍ക്ക് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഡോ. മാത്യൂസിന് ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടര്‍ക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. മറ്റത്തൂര്‍ മൂന്നുമുറി സ്വദേശിയാണ്. ---- ക്യാപ്ഷന്‍ TCM KDA 6 Dr. mathews viramichu വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിൽനിന്ന് വിരമിച്ച ഡോ. എം.എ. മാത്യൂസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.