പുനരധിവാസ പരിശീലനം

ചാലക്കുടി: പാലിയേറ്റിവ് ഗുണഭോക്താക്കൾക്കുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വേണു കണ്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ലീന ഡേവീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ അംഗങ്ങളായ പി.പി. പോളി, പി.കെ ജേക്കബ് പീനിക്കപറമ്പിൽ, ബീന രവീന്ദ്രൻ, എം.വി. ബാഹുലേയൻ, സെക്കൻഡറി പാലിയേറ്റിവ് സ്റ്റാഫ് നഴ്സ് സിനി സിജു, ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. സഹദേവൻ, പാലിയേറ്റിവ് നഴ്സ് സൗമ്യ സന്തോഷ്, സെക്കൻഡറി പാലിയേറ്റിവ് സ്റ്റാഫ് നഴ്സ് സിനി സിജു, ഫിസിയോ തെറപ്പിസ്റ്റ് എയ്ഞ്ചൽ റോസ്, റെന്നി ജോർജ് , ഡെറിൻ തോമസ്, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ ജമാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.