ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

ചാലക്കുടി: അഞ്ച് ദിവസം നീളുന്ന പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രൊവിൻഷ്യാൾ ഫാ. പോൾ പുതുവ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ, ഫാ. ബിജു കൂനൻ എന്നിവർ വചന പ്രഘോഷണം നടത്തി. ഫാ. ആന്‍റണി പയ്യപ്പിള്ളിയുടെ കാർമികത്വത്തിൽ ആരാധന നടന്നു. TCM chdy - 2 പോട്ട ആശ്രമത്തിൽ ദേശീയ ബൈബിൾ കൺവെൻഷൻ ബിഷപ്പ് പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT