സൗജന്യ കാർഷിക വൈദ്യുതി കണക്ഷൻ പുതുക്കണം

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കൃഷിഭവന്റെ പരിധിയില്‍ സൗജന്യ കാര്‍ഷിക വൈദ്യുതി കണക്ഷന്‍ പദ്ധതിയില്‍പ്പെടുന്ന ഗുണഭോക്താക്കള്‍ കണക്ഷന്‍ പുതുക്കുന്നതിന് അപേക്ഷ ഫോറം, കൈവശ സര്‍ട്ടിഫിക്കറ്റ്, അവസാനം ലഭിച്ച കറന്റ് ബില്‍, കണ്‍സ്യൂമര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഈമാസം 5 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ കൃഷിഭവനില്‍ ഹാജരാക്കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.