പൂർവ വിദ്യാര്‍ഥി സംഗമം നാളെ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ്​ കോളജ്​ പൂർവ വിദ്യാര്‍ഥി സംഗമം ഞായറാഴ്ച രാത്രി ഏഴിന്​ നടക്കും. വ്യവസായ മന്ത്രി പി. രാജീവ് മുഖ്യാതിഥിയാവും. ഫാ. ജേക്കബ്​ ഞെരിഞ്ഞാംപിള്ളി അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥികളായ മാണി സി. കാപ്പന്‍ എം.എല്‍.എ, ഏഷ്യന്‍ ഗെയിംസ് മെഡലിസ്റ്റ്​ പി.യു. ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.