ബജറ്റ്​: ഓൺലൈൻ അവലോകന മത്സരം

തൃശൂർ: ഇക്കണോമിക് സ്​കോളേഴ്​സ്​ അസോസിയേഷൻ ദേശീയതലത്തിൽ വിദ്യാർഥികൾക്കായി കേന്ദ്ര ബജറ്റിനെക്കുറിച്ച്​ ശനിയാഴ്​ച ഓൺലൈൻ അവലോകന മത്സരം സംഘടിപ്പിക്കും. മത്സരാർഥികൾ രജിസ്​റ്റർ ചെയ്യണം. വിവരങ്ങൾക്ക് esa2013.activity@gmail.com എന്ന ഇ-മെയിലിൽ ബന്ധപ്പെടണമെന്ന്​ പ്രസിഡൻറ്​ ആൻറണി ജെ. കുട്ടഞ്ചേരി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.