തിരുവനന്തപുരം: ഹോമിയോ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ വെബ്സൈറ്റിലെ 'PG Homeo-2020 Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏഴിന് മൂന്ന് മണിക്കുമുമ്പ് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ ഓപ്ഷൻ സമർപ്പിക്കുന്നതിനുള്ള സമയം ഏഴിന് വൈകുന്നേരം മൂന്ന് മണിവരെ ദീർഘിപ്പിച്ചിട്ടുണ്ട്. എട്ടിന് അലോട്ട്മൻെറ് പ്രസിദ്ധീകരിക്കും. ഹെൽപ്ലൈൻ നമ്പർ: 0471-2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.