വെള്ളാങ്ങല്ലൂർ: കോണത്തുകുന്നിലേയും വെള്ളാങ്ങല്ലൂരിലേയും മൽസ്യ കച്ചവടക്കാർക്ക് കോവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് മൽസ്യം വാങ്ങിയവർക്കായി ശനിയാഴ്ച നടത്തിയ ആൻറിജൻ പരിശോധനയിൽ രണ്ട് പേർക്ക് പോസിറ്റിവ്. 94 പേരിൽ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഫലം പോസിറ്റിവായത്. ഇവർ മൽസ്യകച്ചവടവുമായി ബന്ധമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.