ചേർപ്പ്: കേന്ദ്ര സർക്കാരിൻെറ ജന-കർഷക-കർഷക തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാൻ സഭയും ബി.കെ.എം.യുവും പെരുമ്പിള്ളിശ്ശേരിയിൽ സമരം നടത്തി. സി.പി.ഐ ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.വി. ഇന്ദുലാൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.