അയൽവാസികൾ തമ്മിൽ തർക്കം: സഹോദരങ്ങൾക്ക് പരിക്ക്

കൊടുങ്ങല്ലൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ സഹോദരങ്ങൾക്ക് പരിക്കേറ്റു. എസ്.എൻ.പുരം അഞ്ചങ്ങാടി സ്വദേശികളായ ഷംജാദ്, ഷംനാദ് എന്നിവർക്കാണ് പരിക്ക്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്കത്തികൊണ്ടായിരുന്നു ആക്രമണം. മതിലകം പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.