യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

കൊരട്ടി: സ്വർണം ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കൊരട്ടിയിൽ . മലപ്പുറം എടവണ്ണ വെള്ളപ്പാറ വീട്ടിൽ മുഹമ്മദ് യാസിർ അറാഫത്ത് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രധാന പ്രതിയാണ് അറാഫത്ത്​ എന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.