തൃശൂർ: സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷനൽ സിവിൽ റൈറ്റ്സ് കൗൺസിലിന്റെ യു.എ.ഇയുടെ ഇന്റർനാഷനൽ ബ്രാൻഡ് അംബാസിഡർ സി.പി. സാലിഹിന്റെ സ്ഥാനാരോഹണം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൃശൂർ ഹയാത്ത് റീജൻസിയിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ സംഘടനയുടെ ഇന്റർനാഷനൽ പ്രസിഡന്റ് ഗോപിനാഥ് വന്നേരി ഉദ്ഘാടനം ചെയ്യും. നാഷനൽ ചീഫ് അഡ്വൈസർ എം.എൻ. ഗുണവർധനൻ അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വി.സി ഡോ. അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഒ. ജയരാജൻ, ഷൈൻ സുരേന്ദ്രനാഥ്, എം.ബി. സഞ്ജീവ്, രാമചന്ദ്രൻ വന്നേരി, കെ.കെ. ഷാജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.