തൃശൂർ: ദേവസ്വം നിയമനങ്ങളിൽ റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന കടുത്ത സവർണപ്രീണന റൊട്ടേഷൻ അട്ടിമറിക്കും ഇ.ഡബ്ല്യു.എസ് സംവരണത്തിൽ ഭരണഘടനവിരുദ്ധമായി ദലിത്, ഒ.ബി.സി, മുസ്‌ലിം സമുദായങ്ങളെ ഒഴിവാക്കിയതിനും എതിരെ അഖില കേരള എഴുത്തച്ഛൻ സമാജം ഗുരുവായൂർ ക്ഷേത്രനടയിലെ മഞ്ജുളാൽ തറക്കുസമീപം വെള്ളിയാഴ്ച രാവിലെ 10ന് ധർണ നടത്തും. പ്രസിഡന്റ് പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ ടി.ബി. വിജയകുമാർ, ടി.െക. ഗോവിന്ദൻ എഴുത്തച്ഛൻ, സി.എസ്. സജീവൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.