പുഴയിൽ ഒഴുക്കിൽപെട്ടയാളെ കണ്ടെത്തിയില്ല

തിരുവില്വാമല: പാമ്പാടി ഐവർമഠം തീരത്ത് ചൊവ്വാഴ്ച രാവിലെ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട ആൾക്കുവേണ്ടി തിരച്ചിൽ തുടരുന്നു. ശ്മശാനം കടവിൽ ഒഴുക്കിൽപെട്ടയാൾക്കുവേണ്ടി പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. പട്ടിപ്പറമ്പ് സ്വദേശിയായ വയോധികനാണെന്നാണ് പൊലീസിന്റെ നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.