വാർഷിക പൊതുയോഗം

പുത്തൻചിറ: വില്വമംഗലം പാടശേഖരത്തിലേക്ക് ട്രാക്ടർ റാമ്പ്​ നിർമിക്കണമെന്നും ബണ്ട് റോഡിന് തുക അനുവദിക്കണമെന്നും വില്വാമംഗലം പാടശേഖര നെല്ലുൽപാദക സമൂഹം ആവശ്യപ്പെട്ടു. സി.എസ്. സുഭാഷ് ചെമ്പനേഴത്, പി.വി. ശ്രീനിവാസൻ, പി.സി. ബാബു, വിജി അനിൽകുമാർ, പി.എസ്. ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.