പാലപ്പിള്ളി: സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാരുടെ മൂന്നാം ആണ്ടുനേർച്ചക്ക് തുടക്കം. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയ ചടങ്ങിൽ സ്മരണിക പ്രകാശനം നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി വടക്കേകാട് ഉദ്ഘാടനം ചെയ്തു. മജ്‌ലിസുന്നൂർ ആത്മീയ സംഗമത്തിന് ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകി. അഹമ്മദ് കബീർ ബാഖവി കാഞ്ഞാർ മുഖ്യപ്രഭാഷണം നടത്തി. പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടുർ മുഖ്യപ്രഭാഷണം നടത്തി. tcr11_plply ഫോട്ടോ: ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാരുടെ മൂന്നാം ആണ്ടിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.