ദുരിതാശ്വാസ ക്യാമ്പ് തുറന്നു; ഗ്രാമസഭകൾ മാറ്റി

ദുരിതാശ്വാസ ക്യാമ്പ് തുറന്നു വാടാനപ്പള്ളി: പഞ്ചായത്ത് പരിധിയില്‍ വെള്ളം കയറിയ പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാൻ ഗവ. ഫിഷറീസ് യു.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന്​ കുടുംബങ്ങളെ മാറ്റിയതായി പ്രസിഡന്‍റ്​ ശാന്തി ഭാസി അറിയിച്ചു. മഴയുടെ സാഹചര്യത്തിൽ ശനിയാഴ്ച തുടങ്ങാനിരുന്ന ഗ്രാമസഭകള്‍ മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.