സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറപ്പി ക്ലിനിക് വാടാനപ്പള്ളി: തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സൗജന്യ സേവനം നൽകുന്ന ഫിസിയോ തെറപ്പി ക്ലിനിക് തുറന്നു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഭാസി മുഖ്യാതിഥിയായിരുന്നു. സൂപ്രണ്ട് ഡോ. മിനി തമ്പി, ഹെൽത്ത് സൂപ്പർവൈസർ എം. ജയപ്രസാദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. ഗോപകുമാർ എന്നിവർ സംസാരിച്ചു. - പടം TCK VTPLY 4 തൃത്തല്ലൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫിസിയോ തെറാപ്പി ക്ലീനിക്കിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷൻ പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.